ആദ്യ പ്രതികരണവുമായി ഡാനിഷും സ്കിങ്ക്സും..
ആദ്യ പ്രതികരണവുമായി ഡാനിഷും സ്കിങ്ക്സും..
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ ആദ്യത്തെ സൈനിംഗ് പ്രഖ്യാപിച്ചു.3.5 കൊല്ലത്തേക്കുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയതും. ഡാനിഷിന്റെയും ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്ക്സിന്റെയും ആദ്യത്തെ പ്രതികരണങ്ങൾ ഇതാ..
ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.കൊച്ചിയിലെ അന്തീരക്ഷം വളരെ തീവ്രമുള്ളതാണ്.പ്രശസ്തമായ ആ യെല്ലോ ജേഴ്സി ധരിക്കുന്നതിന് വേണ്ടി എനിക്ക് കാത്തിരിക്കാൻ കഴിയില്ല.ടീമിന് വേണ്ടി താൻ എല്ലാം നൽകുമെന്നും ഡാനിഷ് പ്രതികരിച്ചു.
ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് പ്രതികരിച്ചത് ഇങ്ങനെയാണ് ". ഡാനിഷ് ഞങ്ങൾ ലക്ഷ്യം വെച്ച പ്രധാന താരമാണ്.ബ്ലാസ്റ്റേഴ്‌സിന് ആവശ്യമുള്ള പാഷന്നും കളിരീതിയുമാണ് ഡാനിഷിന്റെത്. ഡാനിഷ് സ്വന്തമാക്കിയതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു.
ToOur Whatsapp Group
Our Telegram
Our Facebook Page